---
title: "അപേക്ഷ ക്ഷണിച്ചു. "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192762/applynow"
published_at: "2024-03-19T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8e73478ec6_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു. 

> **Lead Summary:** **കണ്ണൂർ** : എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് (എസ് എസ് എല്‍ സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ യൂസിങ് എച്ച്ടിഎംഎല്‍ ആന്റ് സിഎസ്എസ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍ എന്നീ കോഴ്സുകളില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ എല്‍ ബി എസ് മേഖലാ ഓഫീസിലും www.lbscentre.kerala.gov.in/services/courses ലും ലഭിക്കും. ഫോണ്‍: 0497 2702812, 94476442691.

## Article Content

**കണ്ണൂർ** : എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് (എസ് എസ് എല്‍ സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ യൂസിങ് എച്ച്ടിഎംഎല്‍ ആന്റ് സിഎസ്എസ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍ എന്നീ കോഴ്സുകളില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ എല്‍ ബി എസ് മേഖലാ ഓഫീസിലും www.lbscentre.kerala.gov.in/services/courses ലും ലഭിക്കും. ഫോണ്‍: 0497 2702812, 94476442691.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192762/applynow)