---
title: "കടുവ കൂട്ടിൽ കുടുങ്ങിയില്ല"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192775/adakkathod"
published_at: "2024-03-19T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9086f34a76_Picsart_24-03-19_09-06-54-884.jpg"
keywords: []
---

# കടുവ കൂട്ടിൽ കുടുങ്ങിയില്ല

> **Lead Summary:** അടക്കാത്തോട്: അടക്കാത്തോടിലെ കടുവ കൂട്ടിൽ കുടുങ്ങിയില്ല. രാത്രി പട്രോളിംഗ് സംഘം കടുവയെ കണ്ടു. പുലർച്ചെ മുതൽ കരിയം കാപ്പ് മേഖലയിൽ തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ് ദൗത്യ സംഘം.

## Article Content

അടക്കാത്തോട്: അടക്കാത്തോടിലെ കടുവ കൂട്ടിൽ കുടുങ്ങിയില്ല. രാത്രി പട്രോളിംഗ് സംഘം കടുവയെ കണ്ടു. പുലർച്ചെ മുതൽ കരിയം കാപ്പ് മേഖലയിൽ തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ് ദൗത്യ സംഘം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192775/adakkathod)