---
title: "#cyber |  സെെബർ സെക്യൂരിറ്റി പ്രോ​ഗ്രാമുകൾ പഠിക്കാം"
english_title: "Learn cyber security programs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192813/learn-cyber-security-programs"
published_at: "2024-03-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f92baeccd06_Screenshot_2024-03-19-11-37-06-60_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #cyber |  സെെബർ സെക്യൂരിറ്റി പ്രോ​ഗ്രാമുകൾ പഠിക്കാം

> **Lead Summary:** > സെെബർ സെക്യൂരിറ്റി പ്രോ​ഗ്രാമിലേക്ക് പുതിയ ജാലകങ്ങൾ തുറന്നിട്ട് ടെക്നോവാലി സോഫ്ട്‍വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. "സൈബർ മാർച്ച് 2024" എന്ന് പേര് നൽകിയിരിക്കുന്ന പാഠ്യപദ്ധതി സൈബർ സെക്യൂരിറ്റിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് നൽകുന്നത്. സൈബർ സെക്യൂരിറ്റി പ്രോഗ്രാം മേഖലയിൽ ആഗോള കമ്പനികളായ CompTIA, PECB, EC-Council, OffSec, Cisco, Certiport എന്നിവയുമായി ടെക്നോവാലി സോഫ്ട്‍വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പാർട്ട്ണർഷിപ്പുമുണ്ട്.

## Article Content

> സെെബർ സെക്യൂരിറ്റി പ്രോ​ഗ്രാമിലേക്ക് പുതിയ ജാലകങ്ങൾ തുറന്നിട്ട് ടെക്നോവാലി സോഫ്ട്‍വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. "സൈബർ മാർച്ച് 2024" എന്ന് പേര് നൽകിയിരിക്കുന്ന പാഠ്യപദ്ധതി സൈബർ സെക്യൂരിറ്റിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് നൽകുന്നത്. സൈബർ സെക്യൂരിറ്റി പ്രോഗ്രാം മേഖലയിൽ ആഗോള കമ്പനികളായ CompTIA, PECB, EC-Council, OffSec, Cisco, Certiport എന്നിവയുമായി ടെക്നോവാലി സോഫ്ട്‍വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പാർട്ട്ണർഷിപ്പുമുണ്ട്.

പതിനെട്ടു വയസ്സ് കഴിഞ്ഞ പ്ലസ് ടുക്കാർക്കും ബിരുദധാരികൾക്കും കോഴ്സിന് അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റിയിൽ പ്രാഥമിക പരിജ്ഞാനം മുതൽ പി.ജി തലം വരെയാണ് പ്രോഗ്രാമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192813/learn-cyber-security-programs)