---
title: "പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The convention was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19284/The-convention-was-organized"
published_at: "2022-01-05T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d568ed830a7_Screenshot_20220105_150631.jpg"
keywords: []
---

# പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:**  കണ്ണൂർ: പട്ടിക ജാതി ക്ഷേമ സമിതി കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്തു.2022 മേയ് മാസം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചത്. 

## Article Content

 കണ്ണൂർ: പട്ടിക ജാതി ക്ഷേമ സമിതി കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്തു.2022 മേയ് മാസം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചത്. 

ജില്ലാ പ്രസിഡണ്ട് ഇ ഗംഗാധരൻ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം എസ് സുനിൽകുമാർ പ്രസംഗിച്ചു. സെക്രട്ടറി കെ ജനാർദ്ദനൻ, വിവി റീത്ത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19284/The-convention-was-organized)