#Shylaja | വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ റോഡ് ഷോ നടന്നു

#Shylaja |  വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ റോഡ് ഷോ നടന്നു
Mar 19, 2024 01:26 PM | By Mahishma

കൂത്തുപറമ്പ്: വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ നടന്ന റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശമായി മാറി. ആദ്യ ഘട്ടം മുതൽ പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്ന ശൈലജടീച്ചർക്കൊപ്പം നിരവധി എൽ.ഡി.എഫ് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. മന്ത്രിയായും എം.എൽ.എ.യായും പലവട്ടം നടന്നുനീങ്ങിയ കൂത്തുപറമ്പിന്റെ നഗരവീഥികളിലൂടെയുള്ള യാത്ര സ്ഥാനാർത്ഥിക്ക് പുതിയ അനുഭവമായി മാറി.

ആപത്ത് കാലത്ത് തങ്ങളോടൊപ്പം നിന്ന ടീച്ചറമ്മയെ കാണാനും വിജയാശംസകൾ നേരാനും നിരവധി പേരാണ് ടൗണിൽഎത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി റോഡ് ഷോയിൽ അണിനിരന്നു. പാലത്തുങ്കരയിൽ നിന്നും ആരംഭിച്ച റോഡ് ഷോ വില്ലേജ് ഓഫീസ് പരിസരത്ത് സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി. ജയരാജൻ, കെ. ധനജ്ഞയൻ, കെ. മനോഹരൻ, സി. വിജയൻ, എൻ. ധനഞ്ജയൻ, മുസ്തഫ ഹാജി, എം. സുകുമാരൻ, വി. സുജാത തുടങ്ങിയവർ പങ്കെടുത്തു.

K.K. Shylaja Teacher

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories