---
title: "#Thiruvathira |  മെഗാ തിരുവാതിര സംഘടിപ്പിച്ചു"
english_title: "Organized Mega Thiruvathira"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192859/organized-mega-thiruvathira"
published_at: "2024-03-19T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f94d9134b9e_IMG-20240319-WA0019.jpg"
keywords: []
---

# #Thiruvathira |  മെഗാ തിരുവാതിര സംഘടിപ്പിച്ചു

> **Lead Summary:** **പാനൂർ**: കണ്ണങ്കോട് ടി.പി.ജി മെമ്മോറിയിൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. സ്ക്കൂളിൻ്റെ 112ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് 112' രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങിയ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 

## Article Content

**പാനൂർ**: കണ്ണങ്കോട് ടി.പി.ജി മെമ്മോറിയിൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. സ്ക്കൂളിൻ്റെ 112ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് 112' രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങിയ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് കെ. ലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അജിതൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.കെ. സന്തോഷ്, ഹെഡ്മിസ്ടസ്സ് കെ. ബിന്ദു, കെ. റനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192859/organized-mega-thiruvathira)