#Poorakkali | പൂരക്കളി കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു

#Poorakkali | പൂരക്കളി കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു
Mar 19, 2024 02:10 PM | By Mahishma

തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം പൂര മഹോത്സവത്തോടനുബന്ധിച്ച് പൂരക്കളി കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. മാങ്ങാട് മധു പണിക്കരുടെ ശിക്ഷണത്തിൽ പൂരക്കളി അഭ്യസിച്ച 18 പേരാണ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തെ തുടർന്ന് പൂരക്കളി അഭ്യസിപ്പിച്ച മാങ്ങാട് മധു പണിക്കരെ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം. ബാലകൃഷ്ണൻ ആദരിച്ചു. 

പൂരക്കളി കലാ അക്കാദമി തളിപ്പറമ്പ് മേഖല പ്രസിഡണ്ട് എൻ. ജനാർദ്ദനൻ, സെക്രട്ടറി പി. ശശിധരൻ, പൂക്കോത്ത് കൊട്ടാരം ദേവസ്വം സെക്രട്ടറി സി. നാരായണൻ, വൈസ് പ്രസിഡണ്ട് പി. സുമേഷ്, ആഘോഷ കമ്മറ്റി ചെയർമാൻ ടി. ബാലകൃഷ്ണൻ, കൺവീനർ യു. ശശ്രീന്ദ്രൻ, കേരള പത്മശാലിയ സംഘം തളിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് കെ. ലക്ഷ്മണൻ, കോടല്ലൂർ പാലപ്പുറത്ത് പുതിയ ഭാഗവതി ക്ഷേത്രം പൂരക്കളി പണിക്കർ പയ്യനാട്ട് പ്രകാശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൂരക്കളി artists made their debut

Next TV

Related Stories
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

Apr 27, 2024 08:15 AM

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 27, 2024 06:41 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

Apr 27, 2024 06:26 AM

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി...

Read More >>
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
Top Stories