---
title: "വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ  30 അടിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം: നിരവധി പേർക്ക് പരിക്ക് "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192925/accident"
published_at: "2024-03-19T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f99416e44f7_n5930022901710855027201574b05073c05e9bca5ebb811b67a6a4f3b405706fb82425ae60c50644cffe76f.jpg"
keywords: []
---

# വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ  30 അടിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം: നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **മൂന്നാര്‍: **അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

## Article Content

**മൂന്നാര്‍: **അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നിലഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192925/accident)