---
title: "അടക്കാത്തോട് നിരോധനാജ്ഞ നീട്ടി"
english_title: "Adakkatthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192930/adakkatthodu"
published_at: "2024-03-19T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9988e031c6_IMG-20240319-WA0014.jpg"
keywords: []
---

# അടക്കാത്തോട് നിരോധനാജ്ഞ നീട്ടി

> **Lead Summary:** **കേളകം: **നടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാത്ത സാഹചര്യത്തിൽ നിരോധനാജ്ഞ വ്യാഴാഴ്ച വൈകുന്നേരം 5 മണിവരെ നീട്ടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

## Article Content

**കേളകം: **നടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാത്ത സാഹചര്യത്തിൽ നിരോധനാജ്ഞ വ്യാഴാഴ്ച വൈകുന്നേരം 5 മണിവരെ നീട്ടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192930/adakkatthodu)