---
title: "എട്ടാം ക്ലാസ് പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192994/apply-now"
published_at: "2024-03-20T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa27d0ece3f_images.png"
keywords: []
---

# എട്ടാം ക്ലാസ് പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. ഈ വര്‍ഷം ഏഴാം ക്ലാസ് പരീക്ഷ എഴുതിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല. ഫോണ്‍: 9400006493, 9446739161. 

## Article Content

നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. ഈ വര്‍ഷം ഏഴാം ക്ലാസ് പരീക്ഷ എഴുതിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല. ഫോണ്‍: 9400006493, 9446739161. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192994/apply-now)