---
title: "യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193048/manathana"
published_at: "2024-03-20T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa6d30da43c_Screenshot_20240320-102714_WhatsAppBusiness.jpg"
keywords: []
---

# യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. 

> **Lead Summary:** **മണത്തണ**: കെ.എസ്.ടി.എ മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഏറെ നാളത്തെ സേവനങ്ങൾക്ക് ശേഷം വിരമിക്കുന്ന അധ്യാപകരായ ഷീല പി എം, ഉഷ കുമാരി ടി എന്നിവർക്കാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ കെ വി സജി അധ്യക്ഷതവഹിച്ചു. കെ എസ് ടി എ സബ്ജില്ല പ്രസിഡന്റ് തനൂജ് എം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജോമോൻ പി സി, ഷെറിൻ, ഷജോദ് പി തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**മണത്തണ**: കെ.എസ്.ടി.എ മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഏറെ നാളത്തെ സേവനങ്ങൾക്ക് ശേഷം വിരമിക്കുന്ന അധ്യാപകരായ ഷീല പി എം, ഉഷ കുമാരി ടി എന്നിവർക്കാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ കെ വി സജി അധ്യക്ഷതവഹിച്ചു. കെ എസ് ടി എ സബ്ജില്ല പ്രസിഡന്റ് തനൂജ് എം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജോമോൻ പി സി, ഷെറിൻ, ഷജോദ് പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193048/manathana)