---
title: "പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാംപയിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "A proclamation march was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19309/A-proclamation-march-was-organized"
published_at: "2022-01-05T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d583229d43b_IMG-20220105-WA0079.jpg"
keywords: []
---

# പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാംപയിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാംപയിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മo ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ കെ രത്നകുമാരി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ അദ്ധ്യക്ഷനായി.

## Article Content

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാംപയിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മo ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ കെ രത്നകുമാരി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ അദ്ധ്യക്ഷനായി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി കാവനാൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി തങ്കമണി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ രാകേഷ് , വാർഡ് അംഗങ്ങളായ കെ രാജീവ് മാസ്റ്റർ, ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19309/A-proclamation-march-was-organized)