---
title: "തലശ്ശേരി വടക്കുമ്പാട് ശ്രീ മണോളിക്കാവ് തിറ മഹോത്സവം സമാപിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193103/thalassery"
published_at: "2024-03-20T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa98690751d_IMG-20240320-WA0162.jpg"
keywords: []
---

# തലശ്ശേരി വടക്കുമ്പാട് ശ്രീ മണോളിക്കാവ് തിറ മഹോത്സവം സമാപിച്ചു

> **Lead Summary:**  **തലശ്ശേരി** : വടക്കുമ്പാട് ശ്രീ മണോളിക്കാവ് തിറ മഹോത്സവം സമാപിച്ചു.രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.

## Article Content

 **തലശ്ശേരി** : വടക്കുമ്പാട് ശ്രീ മണോളിക്കാവ് തിറ മഹോത്സവം സമാപിച്ചു.രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.

പുലർച്ചെ മുതൽ ഗുളികൻ,ശാസ്തപ്പൻ, കാരണവർ,ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടി. ഉച്ചക്ക് പ്രസാദ സദ്യയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193103/thalassery)