---
title: "കായികോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193121/thalassery"
published_at: "2024-03-20T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faa45c016f0_IMG-20240320-WA0166.jpg"
keywords: []
---

# കായികോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:**  **തലശ്ശേരി** : എക്സൈസ് റെയിഞ്ച് ഓഫീസ് വിമുക്തിയുടെ ഭാഗമായി ഒ.ചന്തുമേനോൻ സ്മാരക ഗവ. യു.പി. സ്കൂളിലെ മഞ്ചാടി ക്ലബിന് കായികോപകരണങ്ങൾ വിതരണം ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ പി.പി പ്രദീപൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **തലശ്ശേരി** : എക്സൈസ് റെയിഞ്ച് ഓഫീസ് വിമുക്തിയുടെ ഭാഗമായി ഒ.ചന്തുമേനോൻ സ്മാരക ഗവ. യു.പി. സ്കൂളിലെ മഞ്ചാടി ക്ലബിന് കായികോപകരണങ്ങൾ വിതരണം ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ പി.പി പ്രദീപൻ ഉദ്ഘാടനം ചെയ്തു.

സ്കൂളിന് അനുവദിച്ച സ്പോർട്സ് കിറ്റ് പ്രധാനാധ്യാപകൻ കെ.പി ജയരാജൻ ഏറ്റുവാങ്ങി. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ലെനിൻ എഡ്വേർഡ് വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എം.കെ എന്നിവർ. സംസാരിച്ചു. സ്റ്റാഫ് രവീന്ദ്രൻ കെ.പി. എന്നിവർ നേതൃത്വം നൽകി. 600 ഓളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193121/thalassery)