---
title: "കണിച്ചാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193131/kanichar"
published_at: "2024-03-20T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faac7f9fd11_Screenshot_20240320-145625_WhatsAppBusiness.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

> **Lead Summary:** **കണിച്ചാർ** : കണിച്ചാർ വ്യാപാര ഭവനിൽ വച്ച് ഐക്യ ജനാധിപത്യ മുന്നണിയിൽ കണിച്ചാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നതിന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ എ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, സണ്ണി മേച്ചേരി, ടോമി, ലിസമ്മ മംഗലത്തിൽ, ആദർശ് തോമസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

## Article Content

**കണിച്ചാർ** : കണിച്ചാർ വ്യാപാര ഭവനിൽ വച്ച് ഐക്യ ജനാധിപത്യ മുന്നണിയിൽ കണിച്ചാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നതിന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ എ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, സണ്ണി മേച്ചേരി, ടോമി, ലിസമ്മ മംഗലത്തിൽ, ആദർശ് തോമസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193131/kanichar)