---
title: "#peravoor | യൂത്ത് വിംങ്ങ് ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും "
english_title: "peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193138/peravoor"
published_at: "2024-03-20T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faaf537fa1a_WhatsApp_Image_2024-03-20_at_11.44.23_AM.jpeg"
keywords: []
---

# #peravoor | യൂത്ത് വിംങ്ങ് ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും 

> **Lead Summary:** **പേരാവൂർ: **യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് യൂത്ത് വിംങ്ങ് ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യു എം സി ജില്ലാ വൈസ് പ്രസിഡൻറ് കെ എം ബഷീർ ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ: **യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് യൂത്ത് വിംങ്ങ് ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യു എം സി ജില്ലാ വൈസ് പ്രസിഡൻറ് കെ എം ബഷീർ ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.

ജോയ് പി  ജോൺ, വി കെ  രാധാകൃഷ്ണൻ, മധു നന്ത്യത്ത്, പ്രവീൺ കാറാട്ട്, ഒ ജെ ബെന്നി, എം രജീഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എ പി  സുജീഷ്, ബാവ ഫാമിലി, അലി പോളോ, ജോയ്പി  ജോൺ, പി  അനീഷ് കുമാർ, സി അരുൺ, സിറാജ് കൊട്ടാരത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193138/peravoor)