---
title: "ബേബി ജോൺ പൈനാപ്പിള്ളിയെ അനുസ്മരിച്ചു"
english_title: " Baby john pinnapillee were rememberd "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19315/baby-john-pinnapillee-were-rememberd"
published_at: "2022-01-05T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d58b52d1b94_Screenshot_20220105_174248.jpg"
keywords: []
---

# ബേബി ജോൺ പൈനാപ്പിള്ളിയെ അനുസ്മരിച്ചു

> **Lead Summary:** ഇരിട്ടിയിലെ പ്രമുഖ സിപിഎം നേതാവായിരുന്ന ബേബി ജോൺ പൈനാപ്പിള്ളിയുടെ ചരമ വാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടിയിലെ പ്രമുഖ സിപിഎം നേതാവായിരുന്ന ബേബി ജോൺ പൈനാപ്പിള്ളിയുടെ ചരമ വാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, കെ ശ്രീധരൻ,കെ മോഹനൻ, ഇ പി രമേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19315/baby-john-pinnapillee-were-rememberd)