---
title: "യു.ഡി.എഫ് കേളകം മണ്ഡലം കൺവെൻഷനും പ്രകടനവും"
english_title: "Udf kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193181/udf-kelakam"
published_at: "2024-03-20T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faeb265f746_IMG-20240320-WA0000.jpg"
keywords: []
---

# യു.ഡി.എഫ് കേളകം മണ്ഡലം കൺവെൻഷനും പ്രകടനവും

> **Lead Summary:** **കേളകം: **കേളകം മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺഷനും പ്രകടനവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. എം.എൽ.എ. അഡ്വ. സണ്ണിജോസഫ് ഉൽഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കബീർ പി.എച്ച് അദ്ധ്യക്ഷനായി. യു.ഡി.എഫ്.കൺവീനർ സന്തോഷ് ജോസഫ് മണ്ണാറുകുളം, കെപിസിസി മെമ്പർ ലിസി ജോസഫ് ,ഡിസിസി സെക്രട്ടറി പിസി രാമകൃഷ്ണൻ, വർഗ്ഗീസ് ജോസഫ് നടപ്പുറം, ദേവസ്വ ഈരയിൽ, ജോയി വേളുപുഴ എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം: **കേളകം മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺഷനും പ്രകടനവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. എം.എൽ.എ. അഡ്വ. സണ്ണിജോസഫ് ഉൽഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കബീർ പി.എച്ച് അദ്ധ്യക്ഷനായി. യു.ഡി.എഫ്.കൺവീനർ സന്തോഷ് ജോസഫ് മണ്ണാറുകുളം, കെപിസിസി മെമ്പർ ലിസി ജോസഫ് ,ഡിസിസി സെക്രട്ടറി പിസി രാമകൃഷ്ണൻ, വർഗ്ഗീസ് ജോസഫ് നടപ്പുറം, ദേവസ്വ ഈരയിൽ, ജോയി വേളുപുഴ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193181/udf-kelakam)