---
title: "ടിപ്പർ അപക‌ടത്തില്‍ യുവാവ് മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193184/accident-dead"
published_at: "2024-03-20T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faec9e026ad_n593311414171094330321677a28d97fc8983c5130be2432de99d359773349c9e3b1d0677f2f43b662a0a38.jpg"
keywords: []
---

# ടിപ്പർ അപക‌ടത്തില്‍ യുവാവ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **തലസ്ഥാനത്ത് ടിപ്പർ അപക‌ടത്തില്‍ യുവാവ് മരിച്ചു. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്. മലയൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്. തമ്ബാനൂർ ഭാഗ്തുനിന്നുവന്ന ടിപ്പർ ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**തിരുവനന്തപുരം: **തലസ്ഥാനത്ത് ടിപ്പർ അപക‌ടത്തില്‍ യുവാവ് മരിച്ചു. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്. മലയൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്. തമ്ബാനൂർ ഭാഗ്തുനിന്നുവന്ന ടിപ്പർ ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെയാണ് തിരുവനന്തപുരത്ത് ലോറിയില്‍നിന്ന് കല്ല് വീണ് ബിഡിഎസ് വിദ്യാർഥി മരച്ചത്. വിഴിഞ്ഞം മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു അനന്തു.

കല്ല് തെറിച്ച്‌ വീണ് കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193184/accident-dead)