---
title: "ജെ ഡി സി കോഴ്സ്; അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193234/applynow"
published_at: "2024-03-21T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb7dded38e4_images.png"
keywords: []
---

# ജെ ഡി സി കോഴ്സ്; അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0490 2354065. ഇ മെയില്‍: scukerala@gmail.കോം.

## Article Content

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0490 2354065. ഇ മെയില്‍: scukerala@gmail.കോം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193234/applynow)