---
title: "വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി "
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193235/walkininterview"
published_at: "2024-03-21T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb7ef7c4589_images_(7).jpeg"
keywords: []
---

# വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി 

> **Lead Summary:**  **കണ്ണൂര്‍**: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മാര്‍ച്ച് 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സാഗര്‍മിത്രകളുടെ നിയമനവുമായി ബന്ധപ്പെട്ട വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

## Article Content

 **കണ്ണൂര്‍**: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മാര്‍ച്ച് 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സാഗര്‍മിത്രകളുടെ നിയമനവുമായി ബന്ധപ്പെട്ട വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193235/walkininterview)