---
title: "ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193236/appointment"
published_at: "2024-03-21T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb8131294a3_download_(2).jpeg"
keywords: []
---

# ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം

> **Lead Summary:** **കണ്ണൂർ** : ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം നെരുവമ്പ്രം ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം തുടങ്ങി. അപേക്ഷ www.polyadmission.org/ths വഴി ഏപ്രില്‍ മൂന്ന് വരെ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ അഞ്ചിന് രാവിലെ 10 മണിക്ക്. ഫോണ്‍: 9400006495, 0497 2871789.

## Article Content

**കണ്ണൂർ** : ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം നെരുവമ്പ്രം ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം തുടങ്ങി. അപേക്ഷ www.polyadmission.org/ths വഴി ഏപ്രില്‍ മൂന്ന് വരെ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ അഞ്ചിന് രാവിലെ 10 മണിക്ക്. ഫോണ്‍: 9400006495, 0497 2871789.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193236/appointment)