---
title: "കൂത്തുപറമ്പ് പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക് "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193292/accident"
published_at: "2024-03-21T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbc58506973_Picsart_24-03-21_10-58-01-355.jpg"
keywords: []
---

# കൂത്തുപറമ്പ് പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക് 

> **Lead Summary:** **കൂത്തുപറമ്പ്** : പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന മാഹി സ്വദേശിനി ശ്രീബക്കിനാണ് പരിക്കേറ്റത് .യുവതി ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയത്.പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പം സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു.

## Article Content

**കൂത്തുപറമ്പ്** : പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന മാഹി സ്വദേശിനി ശ്രീബക്കിനാണ് പരിക്കേറ്റത് .യുവതി ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയത്.പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പം സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193292/accident)