---
title: "കോളേജുകളില്‍ പര്യടനം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193329/kannur"
published_at: "2024-03-21T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbe0d9ebf3c_IMG-20240321-WA0024.jpg"
keywords: []
---

# കോളേജുകളില്‍ പര്യടനം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി 

> **Lead Summary:** **കണ്ണൂർ** :യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തിലെ കോളേജുകളില്‍ പര്യടനം നടത്തി യുവവോട്ടര്‍മാരെ നേരില്‍കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു.നളന്ദ കോളേജ് ഏച്ചൂര്‍,സര്‍ സയ്യിദ് കോളേജ്,സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ്,കേയി സാഹിബ് ടിച്ചേഴ്സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

## Article Content

**കണ്ണൂർ** :യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തിലെ കോളേജുകളില്‍ പര്യടനം നടത്തി യുവവോട്ടര്‍മാരെ നേരില്‍കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു.നളന്ദ കോളേജ് ഏച്ചൂര്‍,സര്‍ സയ്യിദ് കോളേജ്,സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ്,കേയി സാഹിബ് ടിച്ചേഴ്സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

പ്രമുഖ മതപണ്ഡിതനായ സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂറിനെ സന്ദര്‍ശിച്ചു. മുഹമ്മദ് ബ്ലാത്തൂര്‍,മഹ്‌മൂദ് അള്ളാംകുളം,വി.പിഅബ്ദുള്‍ റഷീദ്,ടി ജനാര്‍ദ്ദനന്‍,പി.കെ സരസ്വതി,പി.സി.അഹമ്മദ് കുട്ടി,ടി.കെ. ലക്ഷ്മണന്‍,പി.മുഹമ്മദ് ഷമ്മാസ്,നസീര്‍ പുറത്തീല്‍,വി.രാഹുല്‍,എം വി രവീന്ദ്രന്‍,എം മധുസൂദനന്‍,നൗഷാദ് ബ്ലാത്തൂര്‍,ഫര്‍ഹാന്‍ മുണ്ടേരി,അഡ്വ.മോഹന്‍ദാസ്,അമല്‍ കുറ്റിയാട്ടൂര്‍,മുഹമ്മദ് നിഹാല്‍,എം.എന്‍ പൂമങലം ,എം വി പ്രേമരാജന്‍,കട്ടേരി പ്രകാശന്‍, രാജീവന്‍ മാസ്റ്റര്‍,ചന്ദ്രന്‍ കാണിച്ചേരി,രജീഷ്.കെ,സണ്ണി,ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ താഴത്തെ കുടത്തില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനങ്ങളില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193329/kannur)