---
title: "യു ഡി എസ് എഫ് ക്യാംപസ് ജാഥക്ക് തുടക്കമായി:രമേശ് ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193492/manathavadi"
published_at: "2024-03-22T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd0a76c7283_IMG-20240322-WA0007.jpg"
keywords: []
---

# യു ഡി എസ് എഫ് ക്യാംപസ് ജാഥക്ക് തുടക്കമായി:രമേശ് ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു

> **Lead Summary:** **മാനന്തവാടി**: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യുഡിഎസ്എഫ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ക്യാംപസ് ചലന്‍' യാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു. യുവന്യായ് പോസ്റ്റര്‍ പ്രകാശനം കെ സി ജോസഫ്, അഡ്വ ടി സിദ്ദിഖ് എം എല്‍ എ,സി മമ്മൂട്ടി, എന്‍ ഡി അപ്പച്ചന്‍, കെ കെ അഹമ്മദ് ഹാജി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ടി മുഹമ്മദ്, സി പി മൊയ്തീന്‍ ഹാജി, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

## Article Content

**മാനന്തവാടി**: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യുഡിഎസ്എഫ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ക്യാംപസ് ചലന്‍' യാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു. യുവന്യായ് പോസ്റ്റര്‍ പ്രകാശനം കെ സി ജോസഫ്, അഡ്വ ടി സിദ്ദിഖ് എം എല്‍ എ,സി മമ്മൂട്ടി, എന്‍ ഡി അപ്പച്ചന്‍, കെ കെ അഹമ്മദ് ഹാജി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ടി മുഹമ്മദ്, സി പി മൊയ്തീന്‍ ഹാജി, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ജാഥ ക്യാപ്റ്റന്‍ യു ഡി എസ് എഫ് വയനാട് പാര്‍ലിമെന്റ് ചെയര്‍മാന്‍ പി എം റിന്‍ഷാദ്, വൈസ് ക്യാപ്റ്റന്‍ വയനാട് പാര്‍ലമെന്റ് യു ഡി എസ് എഫ് കണ്‍വീനര്‍ അഡ്വ. ഗൗതം ഗോകുല്‍ദാസ്, സുശോബ് ചെറുകുമ്പം, ഷുഹൈബ് മാനന്തവാടി, മുബാരിഷ് ആയ്യാര്‍, മെല്‍ എലിസബത്ത്, രോഹിത് ശശി, ആദില്‍ മുഹമ്മദ്, അജിനാസ് വെള്ളമുണ്ട, അതുല്‍ തോമസ്, സിറാജ് കമ്പളക്കാട്, അജ്മല്‍ ബാവലി, അന്‍വര്‍ എ പി, ഗീതു, ഷംനാസ് ചെറ്റപ്പാലം, ദീപു കമ്പളക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193492/manathavadi)