---
title: "# KEAM |  KEAM-2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു"
english_title: " KEAM Exam Date Announced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193515/keam-exam-date-announced"
published_at: "2024-03-22T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd190849baf_Screenshot_2024-03-22-11-05-52-57_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# # KEAM |  KEAM-2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു

> **Lead Summary:** കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്നുമുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഹെൽപ് ലൈൻ നമ്പർ: 0471 2525300. 

## Article Content

കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്നുമുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഹെൽപ് ലൈൻ നമ്പർ: 0471 2525300. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193515/keam-exam-date-announced)