---
title: "#voterlist |  വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി നാല് ദിവസങ്ങൾ കൂടി; അന്തിമ പട്ടിക ഏപ്രിൽ നാലിന് "
english_title: "Final list on 4th April"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193552/final-list-on-4th-april"
published_at: "2024-03-22T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd2ef20a103_Voter-list-560x416.jpg"
keywords: []
---

# #voterlist |  വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി നാല് ദിവസങ്ങൾ കൂടി; അന്തിമ പട്ടിക ഏപ്രിൽ നാലിന് 

> **Lead Summary:** ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഇനി നാലുദിവസം കൂടി. 25 വരെ അപേക്ഷിക്കുന്നവരെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിലുൾപ്പെടുത്തും. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റി ലൂടെയാണ് അപേക്ഷിക്കേണ്ടത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പോർട്ടലിലും അപേക്ഷിക്കാം. [www.ceo.kerala.gov.in]. VOTER, SAKSHAM - ECI എന്നീ ആപ്പുകൾ മുഖേനയും പുതിയ പേരുകൾ ഉൾപ്പെടുത്താം

## Article Content

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഇനി നാലുദിവസം കൂടി. 25 വരെ അപേക്ഷിക്കുന്നവരെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിലുൾപ്പെടുത്തും. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റി ലൂടെയാണ് അപേക്ഷിക്കേണ്ടത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പോർട്ടലിലും അപേക്ഷിക്കാം. [www.ceo.kerala.gov.in]. VOTER, SAKSHAM - ECI എന്നീ ആപ്പുകൾ മുഖേനയും പുതിയ പേരുകൾ ഉൾപ്പെടുത്താം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193552/final-list-on-4th-april)