---
title: "മണത്തണ കുളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠാ മഹോത്സവം നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193561/manathana"
published_at: "2024-03-22T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd3410aa600_Picsart_24-03-22_13-02-07-095.jpg"
keywords: []
---

# മണത്തണ കുളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠാ മഹോത്സവം നടന്നു

> **Lead Summary:** **മണത്തണ**: കുളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠാ മഹോത്സവം നടന്നു. ബ്രഹ്മശ്രീ പാതിരിക്കുന്നത്ത് പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് നാഗ പ്രതിഷ്ഠ നടത്തപ്പെടുന്നത്.

## Article Content

**മണത്തണ**: കുളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠാ മഹോത്സവം നടന്നു. ബ്രഹ്മശ്രീ പാതിരിക്കുന്നത്ത് പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് നാഗ പ്രതിഷ്ഠ നടത്തപ്പെടുന്നത്.

ക്ഷേത്രകർമ്മങ്ങളുടെ ഭാഗമായി പി പി മുകുന്ദൻ, പി പി ചന്ദ്രൻ അനുസ്മരണവും റീജ ഭട്ടത്തിരിപ്പാടിന്റെ അദ്ധ്യാത്മിക പ്രഭാഷണവും നടന്നു. ഏപ്രിൽ 10ന് മീനഭരണി ഉത്സവം വിശേഷാൽ പൂജകളോടെ നടത്തപ്പെടും എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193561/manathana)