---
title: "#Aam #Aadmi |  അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റ്: ആം ആദ്മി പാര്‍ട്ടി ഇരിട്ടി ടൗണില്‍ പ്രകടനം നടത്തി"
english_title: "Aam Aadmi Party "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193595/aam-aadmi-party"
published_at: "2024-03-22T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd5d8a040ac_IMG-20240322-WA0032.jpg"
keywords: []
---

# #Aam #Aadmi |  അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റ്: ആം ആദ്മി പാര്‍ട്ടി ഇരിട്ടി ടൗണില്‍ പ്രകടനം നടത്തി

> **Lead Summary:** **ഇരിട്ടി:** ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മാട്ടറ, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു പാമ്പക്കല്‍, പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റാനി സ്ലാവോസ്, ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.വി.ജോസഫ് പരിക്കാപള്ളി, പേരാവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സിബി തുരുത്തിപ്പള്ളി, ടോമി ആക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**ഇരിട്ടി:** ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മാട്ടറ, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു പാമ്പക്കല്‍, പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റാനി സ്ലാവോസ്, ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.വി.ജോസഫ് പരിക്കാപള്ളി, പേരാവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സിബി തുരുത്തിപ്പള്ളി, ടോമി ആക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193595/aam-aadmi-party)