---
title: "#ulikkal | 'കണിക' കുടി വെള്ള പദ്ധതി ഉദ്ഘാടനം "
english_title: "ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193610/ulikkal"
published_at: "2024-03-22T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd699f68b73_WhatsApp_Image_2024-03-22_at_4.35.15_PM.jpeg"
keywords: []
---

# #ulikkal | 'കണിക' കുടി വെള്ള പദ്ധതി ഉദ്ഘാടനം 

> **Lead Summary:** **ഉളിക്കൽ : ** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ഉളിക്കൽ യൂണിറ്റ് ലോക ജലദിനത്തിൽ ആരംഭിച്ച 'കണിക' കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് പി സി ഷാജി നിർവഹിച്ചു. ഉളിക്കൽ ടൗണിൽ സ്ഥാപിച്ച ബസുകളുടെ സമയക്രമം എഴുതിയ ബോർഡ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി കെ സതീശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിക്കൽ : ** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ഉളിക്കൽ യൂണിറ്റ് ലോക ജലദിനത്തിൽ ആരംഭിച്ച 'കണിക' കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് പി സി ഷാജി നിർവഹിച്ചു. ഉളിക്കൽ ടൗണിൽ സ്ഥാപിച്ച ബസുകളുടെ സമയക്രമം എഴുതിയ ബോർഡ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി കെ സതീശൻ ഉദ്ഘാടനം ചെയ്തു.

വനിതാ വിംഗ് പ്രസിഡന്റ് ലൗലി ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി എം സി ബീരാൻകുട്ടി, വനിതാ വിംഗ് ജനറൽ സെക്രട്ടറി ബിന്ദു ബാബു, വൈസ് പ്രസിഡന്റുമാരായ നിക്ലാച്ചൻ ജോൺ, മോഹനൻ, മോളി മാത്യു, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193610/ulikkal)