---
title: "തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി 5 വയസ്സുകാരി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193640/dead"
published_at: "2024-03-22T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd96a3a8c40_n5938986961711117616290aac3347869b507246285c5819e49f26c98f5241b580a1df0a78199ea65d89141.jpg"
keywords: []
---

# തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി 5 വയസ്സുകാരി മരിച്ചു

> **Lead Summary:** **പത്തനംതിട്ട: **കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. അഞ്ച് വയസായിരുന്നു. 

## Article Content

**പത്തനംതിട്ട: **കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. അഞ്ച് വയസായിരുന്നു. 

ഇളയമകള്‍ക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കുട്ടി കയറിപ്പോഴാണ് അപകടം ഉണ്ടായത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193640/dead)