---
title: "ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും  രാജവെമ്പാലകളെ പിടികൂടി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193770/aralam"
published_at: "2024-03-23T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe6b195ca8b_IMG-20240323-WA0017.jpg"
keywords: []
---

# ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും  രാജവെമ്പാലകളെ പിടികൂടി

> **Lead Summary:** **ആറളം**: ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ഇന്നലെയും ഇന്നുമായി രാജവെമ്പാലകളെ പിടികൂടി . ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ നിന്നും രാജവെമ്പാലകളെ ഫൈസൽ വിളക്കോടും സംഘവും പിടികൂടി . ഇതോടെ മലയോര മേഖലയിൽ നിന്നും കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഫൈസൽ പിടികൂടുന്ന 44മത്തെ രാജവെമ്പാലയാണ് . രാജവെമ്പാലയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫൈസലിനൊപ്പം ഉണ്ടയിരുന്നു . പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു .

## Article Content

**ആറളം**: ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ഇന്നലെയും ഇന്നുമായി രാജവെമ്പാലകളെ പിടികൂടി . ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ നിന്നും രാജവെമ്പാലകളെ ഫൈസൽ വിളക്കോടും സംഘവും പിടികൂടി . ഇതോടെ മലയോര മേഖലയിൽ നിന്നും കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഫൈസൽ പിടികൂടുന്ന 44മത്തെ രാജവെമ്പാലയാണ് . രാജവെമ്പാലയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫൈസലിനൊപ്പം ഉണ്ടയിരുന്നു . പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193770/aralam)