---
title: "പഠനോത്സവം നടത്തി"
english_title: "Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193783/chungakunnu"
published_at: "2024-03-23T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe7304540f1_IMG-20240323-WA0025.jpg"
keywords: []
---

# പഠനോത്സവം നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിലെ പഠനോത്സവത്തിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് റോയ് നമ്പുടകം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സ്വാഗതവും, വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷ സ്ഥാനവും വഹിച്ചു , ജസ്റ്റിൻ ജെയിംസ്, സീൽസ് വർഗീസ്. സിന്ധു മാതിരംപള്ളി. എന്നിവർ ആശംസയും. പി ഡി തങ്കച്ചൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിലെ മികവ് പ്രദർശനവും നടത്തി.

## Article Content

 **ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിലെ പഠനോത്സവത്തിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് റോയ് നമ്പുടകം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സ്വാഗതവും, വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷ സ്ഥാനവും വഹിച്ചു , ജസ്റ്റിൻ ജെയിംസ്, സീൽസ് വർഗീസ്. സിന്ധു മാതിരംപള്ളി. എന്നിവർ ആശംസയും. പി ഡി തങ്കച്ചൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിലെ മികവ് പ്രദർശനവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193783/chungakunnu)