---
title: "#LDF |  അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ്: എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി "
english_title: "Arvind Kejriwal's arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193785/arvind-kejriwals-arrest"
published_at: "2024-03-23T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe749ce7d7a_IMG-20240323-WA0004.jpg"
keywords: []
---

# #LDF |  അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ്: എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **വെള്ളമുണ്ട: **ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നരേന്ദ്ര മോദിയുടെ കേന്ദ്ര ഗവണ്‍മെന്റ് ഇ ഡി യെ ഉപയോഗിച്ച് അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എൽ.ഡി.എഫ് വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. ജനതാദൾ-എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം. മുരളി മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ. അസീസ്, വനജ വിജയൻ, സി.പി.ഐ നേതാവ് വി. സതീശൻ, ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ്‌ പുത്തൂർ ഉമ്മർ, എം.പി പ്രകാശൻ, ഐ.സി ജോർജ്ജ്, കെ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

**വെള്ളമുണ്ട: **ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നരേന്ദ്ര മോദിയുടെ കേന്ദ്ര ഗവണ്‍മെന്റ് ഇ ഡി യെ ഉപയോഗിച്ച് അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എൽ.ഡി.എഫ് വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. ജനതാദൾ-എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം. മുരളി മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ. അസീസ്, വനജ വിജയൻ, സി.പി.ഐ നേതാവ് വി. സതീശൻ, ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ്‌ പുത്തൂർ ഉമ്മർ, എം.പി പ്രകാശൻ, ഐ.സി ജോർജ്ജ്, കെ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193785/arvind-kejriwals-arrest)