---
title: "#liquor |  പഞ്ചാബില്‍  വ്യാജമദ്യ ദുരന്തം; മരണം 20 കടന്നതായി റിപ്പോര്‍ട്ട്"
english_title: "Fake liquor disaster in Punjab"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193859/fake-liquor-disaster-in-punjab"
published_at: "2024-03-23T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65feb6f4d4757_Screenshot_2024-03-23-16-24-24-39_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #liquor |  പഞ്ചാബില്‍  വ്യാജമദ്യ ദുരന്തം; മരണം 20 കടന്നതായി റിപ്പോര്‍ട്ട്

> **Lead Summary:** **ചണ്ഡിഗഢ് : **പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. സംഗ്രൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പ്രതികളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ചണ്ഡിഗഢ് : **പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. സംഗ്രൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പ്രതികളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193859/fake-liquor-disaster-in-punjab)