---
title: "പേരാവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193870/peravoor"
published_at: "2024-03-23T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fec6d15a348_IMG-20240104-WA0019.jpg"
keywords: []
---

# പേരാവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

> **Lead Summary:** **പേരാവൂർ**: കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിൻ്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇന്ന് 4.30 നാണ് സംഭവം നടന്നത്. ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു.

## Article Content

**പേരാവൂർ**: കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിൻ്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇന്ന് 4.30 നാണ് സംഭവം നടന്നത്. ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193870/peravoor)