---
title: "സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു"
english_title: "Student police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193882/student-police"
published_at: "2024-03-23T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65feddcce4a6f_IMG-20240323-WA0002.jpg"
keywords: []
---

# സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു

> **Lead Summary:** **കേളകം: **സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കേളകം ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ സെർമോണിയൽ ഡ്രസ്സിന്റെ വിതരണം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് നിർവഹിച്ചു. സീനിയർ പോലീസ് ഓഫീസർ റംല ബീവി, ഡ്രിൽ ഇൻസ്പെക്ടർ ഷിബിന്‍ എന്നിവർ സന്നിഹിതയായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം: **സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കേളകം ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ സെർമോണിയൽ ഡ്രസ്സിന്റെ വിതരണം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് നിർവഹിച്ചു. സീനിയർ പോലീസ് ഓഫീസർ റംല ബീവി, ഡ്രിൽ ഇൻസ്പെക്ടർ ഷിബിന്‍ എന്നിവർ സന്നിഹിതയായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു.

എസ് പി സി കുട്ടികളുട യൂണിഫോമിനോടൊപ്പം ഔദ്യോഗിക പരിപാടികളിൽ അണിയുന്നതിനുള്ള ആചാരപരമായ വസ്ത്രങ്ങളാണ് സെർമോണിയൽ ഡ്രസ്സ്. സിപിഒ മാരായ സജി എം മാത്യൂസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193882/student-police)