---
title: "ഇ​​ന്‍ഷു​​റ​​ന്‍സ് മെ​​ഡി​​ക്ക​​ല്‍ സ​​ര്‍വി​​സ​​സ് വ​​കു​​പ്പി​​ലെ ഡെ​​ന്‍റ​​ല്‍ സ​​ര്‍ജ​​ന്മാ​​രു​​ടെ വി​​ര​​മി​​ക്ക​​ല്‍ പ്രാ​​യം ഉ​​യ​​ര്‍ത്താ​​ന്‍ തീ​​രു​​മാ​​ന൦"
english_title: "Retirement age"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19393/retirement-age"
published_at: "2022-01-06T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d66c25a807c_images - 2022-01-06T094202.690.jpeg"
keywords: []
---

# ഇ​​ന്‍ഷു​​റ​​ന്‍സ് മെ​​ഡി​​ക്ക​​ല്‍ സ​​ര്‍വി​​സ​​സ് വ​​കു​​പ്പി​​ലെ ഡെ​​ന്‍റ​​ല്‍ സ​​ര്‍ജ​​ന്മാ​​രു​​ടെ വി​​ര​​മി​​ക്ക​​ല്‍ പ്രാ​​യം ഉ​​യ​​ര്‍ത്താ​​ന്‍ തീ​​രു​​മാ​​ന൦

> **Lead Summary:** തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്‍ഷു​​റ​​ന്‍സ് മെ​​ഡി​​ക്ക​​ല്‍ സ​​ര്‍വി​​സ​​സ് വ​​കു​​പ്പി​​ലെ ഡെ​​ന്‍റ​​ല്‍ സ​​ര്‍ജ​​ന്മാ​​രു​​ടെ വി​​ര​​മി​​ക്ക​​ല്‍ പ്രാ​​യം 56 ൽ​​നി​​ന്ന്​ 60 വ​​യ​​സ്സാ​​യി ഉ​​യ​​ര്‍ത്താ​​ന്‍ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു.

## Article Content

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്‍ഷു​​റ​​ന്‍സ് മെ​​ഡി​​ക്ക​​ല്‍ സ​​ര്‍വി​​സ​​സ് വ​​കു​​പ്പി​​ലെ ഡെ​​ന്‍റ​​ല്‍ സ​​ര്‍ജ​​ന്മാ​​രു​​ടെ വി​​ര​​മി​​ക്ക​​ല്‍ പ്രാ​​യം 56 ൽ​​നി​​ന്ന്​ 60 വ​​യ​​സ്സാ​​യി ഉ​​യ​​ര്‍ത്താ​​ന്‍ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു.

ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ലെ​​യും മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലെ​​യും എം.​​ബി.​​ബി.​​എ​​സ് ബി​​രു​​ദ​​ധാ​​രി​​ക​​ളാ​​യ ഡോ​​ക്ട​​ര്‍മാ​​രു​​ടെ​​യും ബി.​​ഡി.​​എ​​സ് യോ​​ഗ്യ​​ത​​യു​​ള്ള ഡോ​​ക്ട​​ര്‍മാ​​രു​​ടെ​​യും വി​​ര​​മി​​ക്ക​​ല്‍ പ്രാ​​യം തു​​ല്യ​​മാ​​ണ്.

ഇ​​ന്‍ഷു​​റ​​ന്‍സ് മെ​​ഡി​​ക്ക​​ല്‍ സ​​ർ​​വി​​സ​​സി​​ലെ ഡെ​​ന്‍റ​​ല്‍ സ​​ര്‍ജ​​ന്മാ​​രു​​ടെ പെ​​ന്‍ഷ​​ന്‍ പ്രാ​​യം ഇ​​ന്‍ഷു​​റ​​ന്‍സ് മെ​​ഡി​​ക്ക​​ല്‍ ഓ​​ഫി​​സ​​ര്‍മാ​​രു​​ടേ​​തി​​ന് തു​​ല്യ​​മാ​​ക്കി ഉ​​യ​​ര്‍ത്ത​​ണ​​മെ​​ന്ന അ​​പേ​​ക്ഷ​​യി​​ലാ​​ണ് തീ​​രു​​മാ​​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19393/retirement-age)