---
title: "കൈരളിയില്‍ ഡിസ്‌കൗണ്ട് സെയില്‍ "
english_title: "Discountsale"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193947/discountsale"
published_at: "2024-03-24T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff71c9b4442_images_(3)_(26).jpeg"
keywords: []
---

# കൈരളിയില്‍ ഡിസ്‌കൗണ്ട് സെയില്‍ 

> **Lead Summary:** **കണ്ണൂർ** : കൈരളിയില്‍ ഡിസ്‌കൗണ്ട് സെയില്‍ കേരള കരകൗശലവികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍ യൂണിറ്റായ കൈരളിയില്‍ സ്റ്റോക്ക് തീര്‍ക്കല്‍ വില്‍പന തുടങ്ങി. മാര്‍ച്ച് 31വരെ എല്ലാ ഇനങ്ങള്‍ക്കും 10 ശതമാനം കിഴിവ് ഉണ്ടായിരിക്കും. 

## Article Content

**കണ്ണൂർ** : കൈരളിയില്‍ ഡിസ്‌കൗണ്ട് സെയില്‍ കേരള കരകൗശലവികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍ യൂണിറ്റായ കൈരളിയില്‍ സ്റ്റോക്ക് തീര്‍ക്കല്‍ വില്‍പന തുടങ്ങി. മാര്‍ച്ച് 31വരെ എല്ലാ ഇനങ്ങള്‍ക്കും 10 ശതമാനം കിഴിവ് ഉണ്ടായിരിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193947/discountsale)