---
title: "ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്); തിരഞ്ഞെടുപ്പ് റദ്ദാക്കി"
english_title: "Teacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193948/teacher"
published_at: "2024-03-24T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff73005468c_images_(1).jpeg"
keywords: []
---

# ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്); തിരഞ്ഞെടുപ്പ് റദ്ദാക്കി

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്-7 എന്‍ സി എ-എസ് സി - 76/2023) തസ്തികയിലേക്ക് 2023 മെയ് 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ** : ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്-7 എന്‍ സി എ-എസ് സി - 76/2023) തസ്തികയിലേക്ക് 2023 മെയ് 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193948/teacher)