---
title: "ജെ ഡി സി കോഴ്സ്"
english_title: "Jdcourse "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193949/jdcourse"
published_at: "2024-03-24T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff73f000664_images.png"
keywords: []
---

# ജെ ഡി സി കോഴ്സ്

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് യോഗ്യത. www.scu.kerala.gov.in വഴി ഓണ്‍ലൈനായി മാര്‍ച്ച് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0497 2706790, 9497859272.

## Article Content

**കണ്ണൂർ** : സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് യോഗ്യത. www.scu.kerala.gov.in വഴി ഓണ്‍ലൈനായി മാര്‍ച്ച് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0497 2706790, 9497859272.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193949/jdcourse)