---
title: "ബൈക്ക് റാലി നടത്തി."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193955/kelakam"
published_at: "2024-03-24T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff7b8a1aa60_IMG_20240323_172426.jpg"
keywords: []
---

# ബൈക്ക് റാലി നടത്തി.

> **Lead Summary:** **കേളകം** :ഭഗത് സിംഗ് ദിനത്താേടനുബന്ധിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ്റെ പ്രചരണാർത്ഥം കേളകം പഞ്ചായത്തിൽ ബൈക്ക് റാലി നടത്തി.

## Article Content

**കേളകം** :ഭഗത് സിംഗ് ദിനത്താേടനുബന്ധിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ്റെ പ്രചരണാർത്ഥം കേളകം പഞ്ചായത്തിൽ ബൈക്ക് റാലി നടത്തി.

കേളകം ടൗണിൽ സി പി ഐ എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. വെണ്ടേക്കുംചാൽ, അടക്കാത്തോട്, ചെട്ട്യാംപറമ്പ് ,മഞ്ഞളാംപുറം വഴി കേളകത്ത് സമാപിച്ചു.സന്ദീപ് ജോസ് ,സുമേഷ് ടി.ബി ,അമ്പിളി കെ പി, ഗിരീഷ് കെ കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193955/kelakam)