---
title: "#Nutrition | പോഷകാഹാര പ്രദർശനവും കളിപ്പാട്ട നിർമ്മാണ ശില്പശാലയും"
english_title: "Nutrition demonstration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194009/nutrition-demonstration"
published_at: "2024-03-24T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffd76ab5910_Screenshot_2024-03-24-12-58-04-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Nutrition | പോഷകാഹാര പ്രദർശനവും കളിപ്പാട്ട നിർമ്മാണ ശില്പശാലയും

> **Lead Summary:** **കണ്ണൂർ**: വനിത ശിശു വികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെൽ കണ്ണൂർ പോഷൺ പക്വാഡ 2024 ജല്ലാതല സമാപന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ പോഷകാഹാര പ്രദർശനവും കളിപ്പാട്ട നിർമ്മാണ ശില്പശാലയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫിസർ പി. ദേന ഭരതൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് കണ്ണൂർ ജില്ലാ സെൽ പ്രോഗ്രാം ഓഫിസർ സി.എ. ബിന്ദു അധ്യക്ഷത വഹിച്ചു. ജ്യോതി ലക്ഷ്മി, രേണുക പാറയിൽ, കെ. ഹയറുനീസ, കെ.കെ. വിബിത എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ**: വനിത ശിശു വികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെൽ കണ്ണൂർ പോഷൺ പക്വാഡ 2024 ജല്ലാതല സമാപന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ പോഷകാഹാര പ്രദർശനവും കളിപ്പാട്ട നിർമ്മാണ ശില്പശാലയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫിസർ പി. ദേന ഭരതൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് കണ്ണൂർ ജില്ലാ സെൽ പ്രോഗ്രാം ഓഫിസർ സി.എ. ബിന്ദു അധ്യക്ഷത വഹിച്ചു. ജ്യോതി ലക്ഷ്മി, രേണുക പാറയിൽ, കെ. ഹയറുനീസ, കെ.കെ. വിബിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194009/nutrition-demonstration)