---
title: "#X-Services | എക്സ് സർവ്വീസസ് ലീഗ് പട്ടുവം യൂണിറ്റ് കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും "
english_title: "X Services League Pattuvam unit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194029/x-services-league-pattuvam-unit"
published_at: "2024-03-24T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fff6a9121a8_Screenshot_2024-03-24-15-08-15-67_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #X-Services | എക്സ് സർവ്വീസസ് ലീഗ് പട്ടുവം യൂണിറ്റ് കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും 

> **Lead Summary:** കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പട്ടുവം യൂണിറ്റ് കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും പറപ്പൂലിൽ നടന്നു. പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പട്ടുവം യൂണിറ്റ് കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും പറപ്പൂലിൽ നടന്നു. പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.കെ കൃഷ്ണൻ, ദേവകി, ജനാർദ്ദനൻ, ദീപക്, കെ.വി ഗംഗാധരൻ, എം.സി. ശ്രീധരൻ, പി.വി. ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194029/x-services-league-pattuvam-unit)