---
title: "വന്യ ജീവി അക്രമണം:  എ കെ സി സി കുന്നോത്ത് യൂണിറ്റ് പ്രതിക്ഷേധ പ്രമേയം പാസാക്കി"
english_title: "Wild animal attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194058/wild-animal-attack"
published_at: "2024-03-24T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66002ae17565f_IMG-20240324-WA0024.jpg"
keywords: []
---

# വന്യ ജീവി അക്രമണം:  എ കെ സി സി കുന്നോത്ത് യൂണിറ്റ് പ്രതിക്ഷേധ പ്രമേയം പാസാക്കി

> **Lead Summary:**  കുന്നോത്ത് : മലയോര മേഖലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിൽ അധികൃതർ ഇടപെടണം എന്നും ആവശ്യമായ നിയമ നിർമ്മാണം നടത്തി മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ടും ജീവനും സ്വത്തിനും നഷ്ടം സംഭവിച്ച കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എ കെ സി സി കുന്നോത്ത് യൂണിറ്റ് പ്രതിക്ഷേധ പ്രമേയം പാസാക്കി.

## Article Content

 കുന്നോത്ത് : മലയോര മേഖലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിൽ അധികൃതർ ഇടപെടണം എന്നും ആവശ്യമായ നിയമ നിർമ്മാണം നടത്തി മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ടും ജീവനും സ്വത്തിനും നഷ്ടം സംഭവിച്ച കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എ കെ സി സി കുന്നോത്ത് യൂണിറ്റ് പ്രതിക്ഷേധ പ്രമേയം പാസാക്കി.

പ്രതിഷേധ യോഗത്തിൽ ഫൊറോന ഡയറക്ടർ ഫാദർ അഗസ്റ്റിൻ പാണ്ട്യാംമാക്കൽ ഉദ്ഘാടനം ചെയ്തു . അതിരൂപ ജനറൽ സെക്രട്ടറി ബെന്നിപുതിയാമ്പുറം ,യൂണിറ്റ് പ്രസിഡണ്ട് എൻ.വി. ജോസഫ് , സെക്രട്ടറി സെബാസ്റ്റ്യൻ കക്കാട്ടിൽ ,വൈസ് പ്രസിഡണ്ട് ജീന കുളത്തിങ്കൽ, ജോയിന്റ സെക്രട്ടറി രഞ്ജന, വടക്കയിൽ ബാബു പാട്ടത്തറ എന്നിവർ പ്രസംഗിച്ചു.  .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194058/wild-animal-attack)