---
title: "ബിജെപി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; വയനാട്ടിൽ കെ സുരേന്ദ്രൻ"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194098/bjp"
published_at: "2024-03-24T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66004e3880434_n59447152417112955728802821954f09554871881bd7e765cc45da2a54fa5ab16e2fb5c59f1a1504f7f17e.jpg"
keywords: []
---

# ബിജെപി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; വയനാട്ടിൽ കെ സുരേന്ദ്രൻ

> **Lead Summary:** **ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 

## Article Content

**ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കും. കൊല്ലത്ത് ജി.കൃഷ്ണകുമാറും, ആലത്തൂരില്‍ ഡോ.ടി.എൻ.സരസു, എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണനും ജനവിധിതേടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194098/bjp)