---
title: "കോ​വി​ഡ്: സ്കൂ​ളു​ക​ൾ അ​ട​യ്ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി"
english_title: "Minister of Education says schools are not closed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19412/minister-of-education-says-schools-are-not-closed"
published_at: "2022-01-06T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d681332bef0_FB_IMG_1641447756810.jpg"
keywords: []
---

# കോ​വി​ഡ്: സ്കൂ​ളു​ക​ൾ അ​ട​യ്ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

> **Lead Summary:**  സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ അ​ട​യ്ക്കാ​ൻ നി​ല​വി​ൽ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യാ​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യം തേ​ടി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

## Article Content

 സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ അ​ട​യ്ക്കാ​ൻ നി​ല​വി​ൽ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യാ​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യം തേ​ടി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19412/minister-of-education-says-schools-are-not-closed)