---
title: "അനധികൃത മദ്യം പിടിച്ചെടുത്തു "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194122/thaliparamba"
published_at: "2024-03-25T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6600bfd58715c_images_(3)_(27).jpeg"
keywords: []
---

# അനധികൃത മദ്യം പിടിച്ചെടുത്തു 

> **Lead Summary:** **തളിപ്പറമ്പ** : അനധികൃത മദ്യം പിടിച്ചെടുത്തു തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്‌ക്വാഡ് പരിശോധനക്കിടെ അനധികൃത മദ്യം പിടിച്ചു. അനധികൃതമായി കടത്തിക്കൊണ്ടുപോകുകയായിരിന്ന മദ്യം ചെലവ് നിരീക്ഷണ സെല്ലിന് കീഴിലുള്ള തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഫ്ളൈയിങ് സ്‌ക്വാഡ് വാഹന പരിശോധനക്കിടെയാണ് പിടിച്ചെടുത്തത്. മുപ്പത് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി എക്സൈസ് വകുപ്പിന് കൈമാറിയതായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

## Article Content

**തളിപ്പറമ്പ** : അനധികൃത മദ്യം പിടിച്ചെടുത്തു തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്‌ക്വാഡ് പരിശോധനക്കിടെ അനധികൃത മദ്യം പിടിച്ചു. അനധികൃതമായി കടത്തിക്കൊണ്ടുപോകുകയായിരിന്ന മദ്യം ചെലവ് നിരീക്ഷണ സെല്ലിന് കീഴിലുള്ള തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഫ്ളൈയിങ് സ്‌ക്വാഡ് വാഹന പരിശോധനക്കിടെയാണ് പിടിച്ചെടുത്തത്. മുപ്പത് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി എക്സൈസ് വകുപ്പിന് കൈമാറിയതായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194122/thaliparamba)