---
title: "വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194215/mananthavadi"
published_at: "2024-03-25T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660118334c1a5_download_(27).jpeg"
keywords: []
---

# വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** മേപ്പാടി: കുന്നമ്പറ്റ സിത്താറം വയലിലുള്ള മൗണ്ട് വ്യൂ റിസോർട്ടിൽ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു.തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശി ബാലാജി ആണ് മരിച്ചത്.വിനോദ സഞ്ചാരികളായെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘത്തിൽപ്പെട്ടയാളാണ്. കഴിഞ്ഞ ദിവസം രാത്രി 7 മണിക്കായിരുന്നു സംഭവം.

## Article Content

മേപ്പാടി: കുന്നമ്പറ്റ സിത്താറം വയലിലുള്ള മൗണ്ട് വ്യൂ റിസോർട്ടിൽ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു.തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശി ബാലാജി ആണ് മരിച്ചത്.വിനോദ സഞ്ചാരികളായെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘത്തിൽപ്പെട്ടയാളാണ്. കഴിഞ്ഞ ദിവസം രാത്രി 7 മണിക്കായിരുന്നു സംഭവം.

അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.സ്വിമ്മിങ്ങ് പൂളിൻ്റെ ഹാന്റ് റെയിലിൽ നിന്നാണ് ഷോക്കേറ്റത്. എന്നാണ് വിവരം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.മേപ്പാടി പോലീസ് കേസ്സെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194215/mananthavadi)