---
title: "#Sargotsavam |  സർഗോത്സവത്തിൽ വിജയികളായവർക്ക് അനുമോദനം "
english_title: "Sargotsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194254/sargotsavam"
published_at: "2024-03-25T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66012c56546b1_IMG-20240325-WA0010(1).jpg"
keywords: []
---

# #Sargotsavam |  സർഗോത്സവത്തിൽ വിജയികളായവർക്ക് അനുമോദനം 

> **Lead Summary:** **കൂത്തുപറമ്പ്:** താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവത്തിൽ വിജയികളായവർക്ക് കൂത്തുപറമ്പ് പത്തലായി കുഞ്ഞികണ്ണൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദനം സംഘടിപ്പിച്ചു. കൂത്തുപറമ്പ് യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ വി. സുജാത ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ്:** താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവത്തിൽ വിജയികളായവർക്ക് കൂത്തുപറമ്പ് പത്തലായി കുഞ്ഞികണ്ണൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദനം സംഘടിപ്പിച്ചു. കൂത്തുപറമ്പ് യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ വി. സുജാത ഉദ്ഘാടനം ചെയ്തു.

വികസനകാര്ര്യ സ്റ്റാൻ്റിങ്ങ്മ്മിറ്റി ചെയർപേഴ്സൺ ലിജി സജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി. ബാലകൃഷ്ണൻ, എം. സതീന്ദ്രൻ, അഡ്വ: വി. മുകുന്ദൻ. റെജി.എൻ.കെ ശ്രുതി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194254/sargotsavam)